E Content

ആമുഖം     

 ആറാം ക്ലാസിലെ കേരളപാഠാവലി രണ്ടാം ഭാഗത്തിലെ നാലാമത്തെ ഏകകത്തിൽ ഉൾ ചേർത്തിട്ടുള്ള കവിതയാണ് ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഞ്ഞുതുള്ളി എന്ന കവിത. ഈ കവിതയിൽ ഉടനീളം മഞ്ഞുതുള്ളിയുടെ  സൗന്ദര്യവും സവിശേഷതകളും വ്യക്തമാക്കുന്നതാണ്.
 

 ഉദ്ദേശലക്ഷ്യങ്ങൾ 

 * കുട്ടികളിൽ ഭാവനാത്മകത വളർത്തുന്നു.
* പ്രകൃതിയോടും ജീവജാലങ്ങളോടും ആത്മബന്ധം വളരുന്നു.
* പദപരിചയം നേടുന്നു
* കവിത ഈണത്തിൽ ചൊല്ലാൻ പഠിക്കുന്നു.

 സബ്ജക്റ്റ്  മാപ്പിംഗ് 






 അസൈൻമെന്റ്




 റഫറൻസുകൾ




Comments

Popular posts from this blog